Praise the lord... Very blessed testimony... എന്റെ യേശു അത്ഭുതദായകനാണ്... ഇന്നും ജീവിക്കുന്ന, വിളിച്ചാൽ ഉത്തരം നൽകുന്ന സ്നേഹവാനായ നല്ല പിതാവാണ്... God bless your ministry and family... ആമേൻ 🙏
എനിക്ക് ചില സാമ്പത്തിക ബാധ്യതകൾ ഉണ്ട്... ഈ testimony എന്നെ ബലപ്പെടുത്തി... ഞാൻ വിശ്വാസിച്ചു പ്രാർത്ഥിക്കും,എന്റെ നിലവിളി എന്റെ യേശുകേൾക്കും, ഞാൻ ഉറച്ചുവിശ്വാസിക്കുന്നു... Amen 🙏
അത്ഭുതകരമായി ദൈവം നടത്തിയ വഴികളിൽ കൂടി വിശ്വസ്തതയോടെ ദൈവത്തെ സ്നേഹിച്ചും കർത്താവിൻ്റെ വേലയിൽ ഉറച്ച തീരുമാനത്തോടെ മുന്നേറി കൊണ്ടിരിക്കുന്ന പ്രിയ ദൈവദാസി : നിങ്ങളുടെ ഈവിധ അനുഭവങ്ങൾ വിശ്വാസത്തിൽ ഉറപ്പോടെ മുന്നേറുവാൻ അനേകർക്ക് പ്രചോദനം നൽകും. കൂട്ടിയും കുറച്ചും എഡിറ്റ് ചെയ്തും ഒക്കെ ഉള്ള ചില സാക്ഷ്യങ്ങൾ അതിശയോക്തി കലർത്തി പറഞ്ഞ് ഭലിപ്പിക്കുന്നതും കേട്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു വ്യത്യസ്തമായ, സത്യ സന്ധമായ അനുഭവം വളച്ചൊടിക്കാതെ പറയുന്നു. God Bless You n stregthen you Sister.
ദൈവം ഏല്പിച്ച ശുശ്രുഷ വിശ്വസ്ഥതയോടെ ചെയ്യുവാൻ ദാസിയെ ദൈവം എടുത്തുപയോഗിക്കുന്ന ആ നല്ല ദൈവം തന്ന കൃപക്കായി ദൈവത്തെ സ്തുതിക്കുന്നു. ആ നല്ല പ്രതിഫലം പ്രാപിക്കുവാൻ ദൈവം സഹായിക്കട്ടെ.....
In Kerala we have not paid anything for the Lord. But in North India, how much the missionaries are suffering. All glory to my Jesus for keeping them safe still
പരിശുദ്ധാത്മാവേ samsarikkunnoo naan ithokke ആഗ്രഹിച്ച് പ്രാർത്ഥിക്കും എന്നും രാവിലെ ഊരെ stateleyu സുവിശേഷവീലക്കാർക്ക് വേണ്ടി പ്രാർത്ഥിക്കും resselt കേൾപ്പിക്കനെ ദൈവമേ എന്നും പറയ് ഇന്നെ ഈസഷ്യം എനിക്കുള്ള മറുപടിയായി ങ്ങാൻ സ്വീകരിക്കുന്നോ, ഇനിയും വടക്കേ ഇന്ത്യൻ പ്രവർത്തനം അനുഗ്രഹംഅകറ്റെ
അനേകം അനേകം ജനങ്ങൾ ക്രിസ്തുവിനെ അറിയുവാൻ, സുവിശേഷം പറയുവാൻ അങ്ങയുടെ മകൾക്ക് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
1 പത്രോസ്: 2 - 24 , നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നു കൊണ്ടു ക്രൂശിന്മേൽ കയറി. അവന്റെ അടിപ്പിണരാൽ നമ്മുക്കു സൗഖ്യം വന്നിരിക്കുന്നു.
കർത്താവിനെപ്പോലെ തന്നെ ത്താൻ ഒഴിച്ച് കൊടുത്ത ഒരു മാന പാത്രം, പ്രീയ സഹോദരി ......(..എൻറെ രണ്ടാമത്തെ മകൻ തികഞ്ഞ ഒരു മദൃപാനിയാണ് വിവാഹം നടത്തുവാൻ സാധിക്കുന്നില്ല,ദയവായി പ്രാർത്ഥിക്കണം.)
നിങ്ങൾ വിശ്വാസത്തിൽ നിലനില്ക്കുന്നുവോ എന്നു നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നെ ശോധന ചെയ്വിൻ ; നിങ്ങൾ കൊള്ളരുതാത്തവർ എങ്കിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ. 2 കൊരിന്ത്യർ : 13 - 5
സിസ്റ്റർ, നിങ്ങളുടെ മകളുടെ heart ന്റെ ദ്വാരം പ്രാർത്ഥിച്ചു സുഖപ്പെടുത്തി. പക്ഷെ ഭർത്താവിന്റെ ഹൃദയധമനിയിലെ മൂന്നു തടസ്സം പ്രാർത്ഥിച്ചു സുഖപ്പെടുത്താൻ പറ്റാഞ്ഞത് എന്ത് കൊണ്ടാണ്?
ഞങ്ങളുടെ യേശു കർത്താവു ഞങ്ങളുടെ ഉടയവൻ ആണ് യേശു കർത്താവു തനിക്കു ഹിതം പോലെ ചെയ്യും ഞങ്ങൾ അത് അംഗീകരിക്കും കാരണം ഞങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ തന്നു സ്നേഹിച്ച യേശു കർത്താവിനെ ഞങ്ങൾക്ക് പൂർണ വിശ്വാസം ആണ്, ഈ ലോകത്തിൽ മാത്രം അവസാനിക്കുന്ന ഒരു ജീവിതം മാത്രം അല്ല, നിത്യ ജീവൻ ഞങ്ങൾക്കു ഉണ്ട്, തീയിൽ നിന്ന് എബ്രയാ ബാലൻ മാരെ രക്ഷിച്ചു,സിംഹത്തിന്റെ വായിൽ നിന്ന് ദാനിയെലിനെ രക്ഷിച്ചു,, സ്തെഫാനോസ് കല്ലെറിയുമ്പോൾ വിടുതൽ കിട്ടിയല്ല, പക്ഷെ സ്വർഗം തുറന്നിരിക്കുന്നതും ദൈവ മഹത്വത്തിന്റെ വലത്തു ഭാഗത്തു യേശു കർത്താവു നിൽക്കുന്നത് കണ്ടു, വിടുവിച്ചാലും വിടുവിച്ചില്ലേലും യേശു കർത്താവു ഞങ്ങളെ സ്നേഹിക്കുന്നു,, പിന്നെ യേശു കർത്താവിന്റെ കൈയിൽ ആകുന്നു മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ യേശു കർത്താവു ഞങ്ങളെ കൈവിടില്ല ഉപേക്ഷിക്കില്ല.
Praise the lord... Very blessed testimony... എന്റെ യേശു അത്ഭുതദായകനാണ്... ഇന്നും ജീവിക്കുന്ന, വിളിച്ചാൽ ഉത്തരം നൽകുന്ന സ്നേഹവാനായ നല്ല പിതാവാണ്... God bless your ministry and family... ആമേൻ 🙏
എനിക്ക് ചില സാമ്പത്തിക ബാധ്യതകൾ ഉണ്ട്... ഈ testimony എന്നെ ബലപ്പെടുത്തി... ഞാൻ വിശ്വാസിച്ചു പ്രാർത്ഥിക്കും,എന്റെ നിലവിളി എന്റെ യേശുകേൾക്കും, ഞാൻ ഉറച്ചുവിശ്വാസിക്കുന്നു... Amen 🙏
അത്ഭുതകരമായി ദൈവം നടത്തിയ വഴികളിൽ കൂടി വിശ്വസ്തതയോടെ ദൈവത്തെ സ്നേഹിച്ചും കർത്താവിൻ്റെ വേലയിൽ ഉറച്ച തീരുമാനത്തോടെ മുന്നേറി കൊണ്ടിരിക്കുന്ന പ്രിയ ദൈവദാസി : നിങ്ങളുടെ ഈവിധ അനുഭവങ്ങൾ വിശ്വാസത്തിൽ ഉറപ്പോടെ മുന്നേറുവാൻ അനേകർക്ക് പ്രചോദനം നൽകും. കൂട്ടിയും കുറച്ചും എഡിറ്റ് ചെയ്തും ഒക്കെ ഉള്ള ചില സാക്ഷ്യങ്ങൾ അതിശയോക്തി കലർത്തി പറഞ്ഞ് ഭലിപ്പിക്കുന്നതും കേട്ടിട്ടുണ്ട്.
എന്നാൽ ഇത് ഒരു വ്യത്യസ്തമായ, സത്യ സന്ധമായ അനുഭവം വളച്ചൊടിക്കാതെ പറയുന്നു.
God Bless You n stregthen you Sister.
😅
Oh my God,wonderful testimony.God Bless and keep you Sr. Will Pray for you
Sister, I was listening your testimony with tears. Missionary families are living for Christ 🙏
ആമേൻ... ആമേൻ... ആമേൻ 🙏🙏🙏
God bless you sister and your ministry.... Blessed testimony 🙌God's name will be glorified through this testimony.
ദൈവം ഏല്പിച്ച ശുശ്രുഷ വിശ്വസ്ഥതയോടെ ചെയ്യുവാൻ ദാസിയെ ദൈവം എടുത്തുപയോഗിക്കുന്ന ആ നല്ല ദൈവം തന്ന കൃപക്കായി ദൈവത്തെ സ്തുതിക്കുന്നു. ആ നല്ല പ്രതിഫലം പ്രാപിക്കുവാൻ ദൈവം സഹായിക്കട്ടെ.....
😅
നന്ദി യേശുവേ... എന്റെയും വിശ്വാസം വർധിപ്പിക്കണേ... നോർത്ത് ഇന്ത്യ മുഴുവൻ സുവിശേഷം എത്തട്ടെ...
നന്ദി സഹോദരി ഈ സാക്ഷ്യം വന്നു പറഞ്ഞതിന്, നന്ദി അരോമ ടി വി 🌹🎉🌹🎉
Hallelujah.. Hallelujah.. Hallelujah.. Hallelujah
🙏🙏🙏🙏🙏🙏
Praise the lord amen
So touching, wonderful testimony
Really so touching and inspiring testimony sister❤
Blessed testimony. Hallelujah
Amen Amen. Praise The Lord
PRAISE THE LORD JESUS CHRIST ONLY ONE LORD AND ONLY ONE SAVIOUR OUR LORD JESUS CHRIST
Praise you Jesus, God bless you dear sister
Thank you my Lord Jesus
Praise God! Yes Pastor very encouraging testimony!God is great!
Glorious, really glorious...
In Kerala we have not paid anything for the Lord. But in North India, how much the missionaries are suffering. All glory to my Jesus for keeping them safe still
ചർച്ചുകളിൽ ചെറിയ എമൗണ്ട് മാത്രമേ കൊടുക്കാവു കേരളത്തിൽഞാൻ നടപ്പിലാക്കി യിട്ട് ഒരു കൊല്ലത്തോളം ആകുന്നു
Incredibly wonderful testimony. God will continue to strengthen you for greater work. Hallelujah.
Thank you Jesus for the living and powerful testimony.
Such a beautiful achievements!! Praise the Lord!! God bless you and your family. Pray for us.
Praise the lord ❤❤❤
Amen bless you, family and your ministry
Yesuve sthothram yesuve nanni
A Blessed testimony.Jesus Christ of Nazareth may give you more strength to carry on with the mission.
Blessed testimony !!God bless you sister
God bless you sister
Glorytogod
Hallelujah Amen 🙏
Glory to God
Daivam dharalam Anugrahikatte God bless you
i am from mysore. i am undergoing dialysis weekly thrice for the past10 years. pls pray for me .only god can heal me
Prayers 🙏
Praise and Glory to our LORD.
Blessed message 🙏
പരിശുദ്ധാത്മാവേ samsarikkunnoo naan ithokke ആഗ്രഹിച്ച് പ്രാർത്ഥിക്കും എന്നും രാവിലെ ഊരെ stateleyu സുവിശേഷവീലക്കാർക്ക് വേണ്ടി പ്രാർത്ഥിക്കും resselt കേൾപ്പിക്കനെ ദൈവമേ എന്നും പറയ് ഇന്നെ ഈസഷ്യം എനിക്കുള്ള മറുപടിയായി ങ്ങാൻ സ്വീകരിക്കുന്നോ, ഇനിയും വടക്കേ ഇന്ത്യൻ പ്രവർത്തനം അനുഗ്രഹംഅകറ്റെ
Sthothram sthothram sthothram sthothram sthothram
Ente yesuappachaaaaa avidunne jivikunnu😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
അനേകം അനേകം ജനങ്ങൾ ക്രിസ്തുവിനെ അറിയുവാൻ, സുവിശേഷം പറയുവാൻ അങ്ങയുടെ മകൾക്ക് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen, Hallelujah!
Praise the Lord
Amen amen god.bles.you
ആമേൻ ആമേൻ
Sthotharam amen
ആമേൻ ദൈവത്തിനു മഹത്വം.. ദൈവത്തിന്റെ പ്രവർത്തികൾ എത്ര വലിയത്...
Amen Amen Sthothram
Amen ✋
Lovearmy crused meeting adhiyam ayitte banglore il നടന്നപ്പോൾ ങ്ങനും ഉണ്ടായിരുന്നുനിനും ഓർക്കുമ്പോലെ പ്രാർത്ഥിക്കുന്നു, sthothrom
Amen
God bless you
God bless you 🙏
Jesus amen❤
All Glory to God
ഹല്ലേലുയ 🙏🙏
🙏🙏🙏🙏
Amen Hallelujag!
കരൾ അലിയിപ്പിക്കുന്ന അനുഭവസാക്ഷിയം. സഹായിപ്പാൻ കഴിവുള്ളവർ ഈ സഹോദരിയെ സാമ്പത്തികമായി സഹായിക്കുക.
❤❤❤
സ്തോത്രം അപ്പാ🙏
Great
🕊️
amen hellellujah
Hallaluya
🙋🙋🙋🙋👍👍🙏
ബേബീസ് കറിയുടെ മദ്യപാനം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ
What is the contact information ( telephone number ) of this sister
Ena onu rakshikumo njan cancer rogi an
@@SaldanulHakeem-jt3kk ok theerchayayum, daivathinu oru karyavum asaadhymalla. Sahodhara, angaye Rakshikkaan jeevanulla eka sathya daivamaaya Yeshuvinu maathrame kazhiyoo. Thaankal hrudhayam poorna maayi Yeshuvinu samarppichu ,Ella paapangalum ettu paranju yesuvine rakshakanaayi sweekarichathinu sesham yesukarthaavinodu praarthichaal daivam thaankale theerchayayum viduvikkum. Yehovakku kazhiyatha valla kaaryavumundo!
Praise god
Sthothram
1 പത്രോസ്: 2 - 24 , നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നു കൊണ്ടു ക്രൂശിന്മേൽ കയറി. അവന്റെ അടിപ്പിണരാൽ നമ്മുക്കു സൗഖ്യം വന്നിരിക്കുന്നു.
joli cheithuvenam suvisheshikkan karthavu suvisheshichathu joli cheithanu
കർത്താവിനെപ്പോലെ തന്നെ ത്താൻ ഒഴിച്ച് കൊടുത്ത ഒരു മാന പാത്രം, പ്രീയ സഹോദരി ......(..എൻറെ രണ്ടാമത്തെ മകൻ തികഞ്ഞ ഒരു മദൃപാനിയാണ് വിവാഹം നടത്തുവാൻ സാധിക്കുന്നില്ല,ദയവായി പ്രാർത്ഥിക്കണം.)
വിഗ്രഹാരാധന പാരമ്പര്യ ക്രിസ്ത്യാനികൾ നടത്തുന്നു.
Self glorification is not well pleasing to God🙏
😂
നിങ്ങൾ വിശ്വാസത്തിൽ നിലനില്ക്കുന്നുവോ എന്നു നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നെ ശോധന ചെയ്വിൻ ; നിങ്ങൾ കൊള്ളരുതാത്തവർ എങ്കിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ. 2 കൊരിന്ത്യർ : 13 - 5
Praise God...can i get contact no. ...
Pastor can you please give sister 's phone number. Powerful testimony.
സിസ്റ്റർ, നിങ്ങളുടെ മകളുടെ heart ന്റെ ദ്വാരം പ്രാർത്ഥിച്ചു സുഖപ്പെടുത്തി. പക്ഷെ ഭർത്താവിന്റെ ഹൃദയധമനിയിലെ മൂന്നു തടസ്സം പ്രാർത്ഥിച്ചു സുഖപ്പെടുത്താൻ പറ്റാഞ്ഞത് എന്ത് കൊണ്ടാണ്?
നീ വന്നോ
അംബാനി പണക്കാരൻ ആയി അതുപോലെ നിനക്ക് ആകാൻ പറ്റാഞ്ഞത് എന്തു കൊണ്ട്????
ഞങ്ങളുടെ യേശു കർത്താവു ഞങ്ങളുടെ ഉടയവൻ ആണ് യേശു കർത്താവു തനിക്കു ഹിതം പോലെ ചെയ്യും ഞങ്ങൾ അത് അംഗീകരിക്കും കാരണം ഞങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ തന്നു സ്നേഹിച്ച യേശു കർത്താവിനെ ഞങ്ങൾക്ക് പൂർണ വിശ്വാസം ആണ്, ഈ ലോകത്തിൽ മാത്രം അവസാനിക്കുന്ന ഒരു ജീവിതം മാത്രം അല്ല, നിത്യ ജീവൻ ഞങ്ങൾക്കു ഉണ്ട്, തീയിൽ നിന്ന് എബ്രയാ ബാലൻ മാരെ രക്ഷിച്ചു,സിംഹത്തിന്റെ വായിൽ നിന്ന് ദാനിയെലിനെ രക്ഷിച്ചു,, സ്തെഫാനോസ് കല്ലെറിയുമ്പോൾ വിടുതൽ കിട്ടിയല്ല, പക്ഷെ സ്വർഗം തുറന്നിരിക്കുന്നതും ദൈവ മഹത്വത്തിന്റെ വലത്തു ഭാഗത്തു യേശു കർത്താവു നിൽക്കുന്നത് കണ്ടു, വിടുവിച്ചാലും വിടുവിച്ചില്ലേലും യേശു കർത്താവു ഞങ്ങളെ സ്നേഹിക്കുന്നു,, പിന്നെ യേശു കർത്താവിന്റെ കൈയിൽ ആകുന്നു മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ യേശു കർത്താവു ഞങ്ങളെ കൈവിടില്ല ഉപേക്ഷിക്കില്ല.
Daivathe arinju jeeviku sahodara.
How is your heart condition
Pastor
Can u give me ludhiya Alex sister number
Please include the WhatsApp number of the sister.
Amen Hallelujah sthothram hallelujah 🙏🙏
Praise the lord
Very blessed testimony
Praise the Lord sister. God bless you. 🙏
Praise the LORD, God bless you & your family.
Praise the Lord
Praise tha LORD
Praise the Lord 🙏🏻
God bless you
God bless you 🙏
Amen
God bless you
Praise the Lord
Praise the LORD.
Praise the Lord amen amen
Praise the Lord🙏🙏🙏
Praise the lord
Praise the Lord